topbanner
Friday May 24th, 2019 - 10:48:am

ദുബായില്‍ ആദ്യമായി ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്

ദുബായില്‍ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില...

first golden card , india ,

കുട്ടികൾക്ക് ശാരീരികവും ആത്മീയവുമായ പോഷണങ്ങൾ നൽകണം : ഫൈസല് നന്മണ്ട

കുവൈത്ത് :നമ്മുടെ കുട്ടികളെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്ച്ചയ്ക്കാവശ്യമായ പോഷണങ്ങള് നല്കി വളര് ത്തിയില്ലെങ്കില് ഇവിടെ സാമൂഹ്യ പ്രശ്നങ്ങള്ക്കും പരലോകത്ത് അല്ല...

Faisal nanmanda , statement , nutritions , children ,

ഒമാനില്‍ ശക്തമായ മഴ ; ഒരാൾ മരിച്ചു ആറുപേരെ കാണാനില്ല

മസ്‌കറ്റ്: ഒമാനില്‍ പെയ്ത ശക്തമായ മഴയില്‍ ഒരാൾ മരിച്ചു. ദക്ഷിണ ശർഖിയയിലെ വാദി ബാനി കാലിദിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപെട്ട രണ്ടു ഒമാൻ സ്വദേശികളെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയിൽ എത...

oman rain , report , one death ,

കുവൈത്തിൽ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി റംസാൻ വർക്ക്‌ഷോപ് ലീഫ്

കുവൈത്ത്:ഇന്ത്യന് ഇസ്ലാഹി സെന്റര് കബ്ദിലെ ഫാം ഹൌസില് സംഘടിപ്പിച്ച സംഘടന വർക്ക്‌ ഷോപ് ലീഫ് പ്രവര്ത്തകര്ക്ക് ആവേശം നല്കി. ഇഫ്താറോടെ ആരംഭിച്ച് അത്താഴത്തോടെ അവസാനിപ...

Kuwait , Workshop Leaf , Ramanan night ,

ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു

അബുദാബി: ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അസ്റ്റിലായ യുവാവിനെ അബുദാബി ക്രിമിനല്‍ കോടതി വെറുതെവിട്ടു.തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതേ വിട്ടത്. പെണ്‍...

girl , rape case , court order ,

മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റാൻ സൗദി കോടതിയുടെ ഉത്തരവ്

റിയാദ്: സൗദിയിൽ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റാൻ കോടതി വിധി. ആലപ്പുഴ നൂറനാട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതി...

saudi , steal case , malayali court ,

സൗദി അറേബ്യയിലെ സ്നാപ്പ് ചാറ്റ് താരം ദന അൽ ഖ്വത്താനി അന്തരിച്ചു

ദുബായ്: സൗദി അറേബ്യയിലെ പ്രശസ്ത സ്നാപ്പ് ചാറ്റ് താരം ദന അൽ ഖ്വത്താനി അന്തരിച്ചു. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്നാണ് അന്ത്യം. ഒമ്പത് വയസായിരുന്നു.ദനയുടെ പിതാവ് അവളുടെ സോഷ്യൽ മീഡിയ അക്കൗണ്...

snap chat , star , passess away ,

സൗദി എണ്ണ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്:സൗദി അറേബ്യയിലെ കിഴക്കു-പടിഞ്ഞാറന്‍ എണ്ണ പൈപ്പ് ലൈനിലെ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച രാവിലെ ആറിനും 6.30-നും ഇടയിലാണ് ...

Saudi , drone attack , pumping stations ,
First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines