topbanner
Monday December 18th, 2017 - 1:07:am
topbanner
topbanner

മധ്യനിരോധനം സാധ്യമല്ലെന്ന് യോഗി ആദിത്യനാഥ്

Anju N C
മധ്യനിരോധനം സാധ്യമല്ലെന്ന് യോഗി ആദിത്യനാഥ്

ലക്കനൗ: മദ്യം നിരോധിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്യത്തില്‍ നിന്നുള്ള വരുമാനമുപയോഗിച്ചാണ് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളെല്ലാം നടപ്പിലാക്കുന്നതെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു.

മധ്യ നിരോധനം അനധികൃത മദ്യ വില്പ്പനയെ പ്രോത്സാഹിപ്പിക്കുമെന്നും വ്യാജ മദ്യം കഴിക്കുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യ സ്ഥിതി വഷളാകുമെന്നും എക്‌സൈസ് മന്ത്രി ജയ് പ്രതാപ് സിങ് വ്യക്തമാക്കി.

50 വര്‍ഷത്തോളം സംസ്ഥാനം ഭരിച്ചവര്‍ ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത് വിരോധാഭ്യാസമാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു.

English summary
yogi adithyanad oposes the avoidence of liquor
topbanner topbanner

More News from this section

Subscribe by Email