topbanner
Friday November 24th, 2017 - 1:35:am
topbanner
Breaking News

ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ എസ്എഫ്‌ഐയുടെ പതാകയേന്തി യേശു

Anju N C
ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ എസ്എഫ്‌ഐയുടെ പതാകയേന്തി യേശു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ യേശുവിന്റെ പ്രതിമയില്‍ കുരിശിനു പകരം കൈയില്‍ എസ്എഫ്‌ഐയുടെ പതാകയേന്തി നില്‍ക്കുന്ന ചിത്രം വിവാദമാകുന്നു. ഫേസ്ബുക്കിലൂടെയാണ് ചിത്രം പ്രചരിപ്പിച്ചത്.

സംഭവത്തിനു പിന്നില്‍ എസ്എഫ്‌ഐ ആണെന്നും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ചിത്രം പ്രചരിപ്പിരിപ്പിച്ചതെന്നും കെഎസ്‌യു ആരോപിച്ചു. എന്നാല്‍, കോളേജിലെ വിദ്യാര്‍ഥിയല്ലാത്ത ഒരാളാണ് ചിത്രം പ്രചരിപ്പിച്ചതെന്നും അതിനാല്‍ എസ്എഫ്‌ഐക്ക് ഇതുമായി യാതൊരു ബന്ധമില്ലെന്നും നേതാക്കള്‍ പറഞ്ഞു.

English summary
sfi falg with yeshu in changanassery sb college
topbanner topbanner

More News from this section

Subscribe by Email