Monday September 24th, 2018 - 11:17:am
topbanner

മുഖ്യമന്ത്രിയെ നയിക്കുന്നത് യു ഡി എഫ് സർക്കാരിൻറെ പ്രേതം; പി സി ജോർജ്

dilmadeepa
മുഖ്യമന്ത്രിയെ നയിക്കുന്നത് യു ഡി എഫ്  സർക്കാരിൻറെ പ്രേതം; പി സി ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെ നയിക്കുന്നത് യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രേതമാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സംഭവിച്ചത് ഇടതുവലതു മുന്നണികളുടെ ഒത്തുകളിയാണെന്നും അത്തിക്കയത്ത് അദ്ദേഹം പറഞ്ഞു.
ഐസ്‌ക്രീം കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായത് പ്രമുഖ അഭിഭാഷകന്‍ വേണുഗോപാലാണ്. ഇദ്ദേഹത്തെ സഹായിക്കാന്‍ കേരളത്തില്‍നിന്ന് എ.ജിയും അഡീഷനല്‍ എ.ജിയും ഹാജരായി. ഇത് ശരിയായ നടപടിയല്ലെന്നും കേസില്‍ സര്‍ക്കാര്‍ ഭാഗം പറയാന്‍ അഭിഭാഷകനെ നിയമിച്ചില്ലെന്നും ജോര്‍ജ് കുറ്റപ്പെടുത്തി. ഐസ്‌ക്രീം കേസ് കാലഹരണപ്പെട്ടതാണെങ്കിലും ഇത്തരത്തിലുള്ള നടപടികളോട് യോജിക്കാനാവില്ല. കേസില്‍ വി.എസിനെതിരായ പരാമര്‍ശംപോലും മുന്നണികളുടെ ഒത്തുകളിമൂലം സംഭവിച്ചതാണെന്നും ജോര്‍ജ് പറഞ്ഞു.

അഡല്റ്റ് ഒണ്‍ലി: മലയാളത്തിലെ ആദ്യത്തെ 'നഗ്‌നചിത്രം' തിയേറ്ററിലേയ്ക്ക്

ഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ? ദിലീപിന്റെ മറുപടി സദസിനെ ഞെട്ടിച്ചു

സരിതാ നായരുടെ ആത്മകഥ തമിഴില്‍: കോരിത്തരിച്ച് തമിഴ് മക്കള്‍

 

English summary
pc george say the goust of udf sarkkar leading the chief minister pinarayi vijayan
topbanner

More News from this section

Subscribe by Email