Tuesday November 13th, 2018 - 12:28:am
topbanner

എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം

NewsDesk
എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം

എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം. സമുദായ ഐക്യവും മറ്റ് സമുദായാംഗങ്ങളുടെ നന്മയുമാണ് മുസ്ലിംലീഗിന്റെയും എം എസ് എഫ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുടെയും ലക്ഷ്യമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദ് എം പി പ്രസ്താവിച്ചു. എം എസ് എഫ് സംസ്ഥാന സമ്മേളനം കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ ഹബീബ് സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. msf state conference kannur 2016
.
സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫ് അലി അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് ദേശീയ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ എം പി, അബ്ദുള്‍ സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, എം സി മായിന്‍ഹാജി, അഡ്വ. കെ എന്‍ എ ഖാദര്‍, പി കെ അബ്ദുറബ്ബ്, സി മോയിന്‍കുട്ടി, അബ്ദു റഹ്മാന്‍ കല്ലായി, പി കെ കെ ബാവ, പി എം സാദിഖലി, സി കെ സുബൈര്‍, പി കുഞ്ഞിമുഹമ്മദ്, അബ്ദുള്‍ കരീം ചേലേരി, വണ്ടൂര്‍ അബൂബക്കര്‍, ടി പി വി കാസിം സംസാരിച്ചു.

എസ്‌ഐയുടെ പേക്കൂത്തു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ: വീഡിയോ കാണാം

കാവ്യാ മാധവന്റെ പേരില്‍ വ്യാജഫെയ്സ്ബുക്ക് പേജ് ; പന്തളം സ്വദേശി പൊലീസ് പിടിയില്‍

Read more topics: msf, state, conference, kannur,
English summary
msf state conference kannur 2016
topbanner

More News from this section

Subscribe by Email