Monday September 24th, 2018 - 3:39:am
topbanner

കോഴിക്കോട് സിപിഎം-ലീഗ് സംഘര്‍ഷം; എട്ടു പേര്‍ക്കു പരിക്കേറ്റു

NewsDesk
കോഴിക്കോട് സിപിഎം-ലീഗ് സംഘര്‍ഷം; എട്ടു പേര്‍ക്കു പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ സിപിഎം-മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എട്ടു പേര്‍ക്കു പരിക്കേറ്റു. ഒരു ലീഗ് പ്രവര്‍ത്തകനും ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

ബിയര്‍ വാങ്ങാനെത്തിയ സീരിയല്‍ നടിമാരുടെ പരാക്രമം അറസ്റ്റില്‍ കലാശിച്

വിദ്യാര്‍ഥിനിയുടെ പീഡന പരാതി; കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ആയിരം പേര്‍ക്ക് വീടുമായി ദിലീപ്: മഞ്ജുവാര്യർ നാടകവുമായി സ്‌റ്റേജിലേക്ക്

Read more topics: vadakara, cpim, league
English summary
kozhikode vadakara cpim- muslim league fight
topbanner

More News from this section

Subscribe by Email