Sunday December 16th, 2018 - 9:13:am
topbanner

മൂന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്

NewsDesk
മൂന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്

കണ്ണൂര്‍: എം.വി. ജയരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം 11 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു.

പി. ജയരാജന്‍, എം. പ്രകാശന്‍ മാസ്റ്റര്‍, എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കാരായി രാജന്‍, ടി.ഐ. മധുസൂദനന്‍, പി. ഹരീന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ് എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍.

യോഗത്തില്‍ സി.പി.എം പി.ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി ടീച്ചര്‍, കെ.കെ. ശൈലജ ടീച്ചര്‍, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Read more topics: cpm, kannur,
English summary
cpm kannur district secretariat
topbanner

More News from this section

Subscribe by Email