Saturday January 19th, 2019 - 9:57:am
topbanner

എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി ഷിബിൻ കാനായിയെയും, പ്രസിഡണ്ടായി സി പി ഷിജുവിനെയും തെരഞ്ഞെടുത്തു

NewsDesk
എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി ഷിബിൻ കാനായിയെയും, പ്രസിഡണ്ടായി സി പി ഷിജുവിനെയും തെരഞ്ഞെടുത്തു

കണ്ണൂർ: എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി യായി ഷിബിൻ കാനായിയെയും പ്രസിഡണ്ടായി സി പി ഷിജുവിനെയും എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറിയായിരുന്ന എ പി അൻവീറിനെ കേന്ദ്ര കമ്മിറ്റിയംഗമായി തെരഞ്ഞെടുത്തതിനാലും എസ് എഫ് ഐ മുഖമാസികയായ സ്റ്റുഡന്റ് മാഗസീന്റെ മേനേജറായും തെരഞ്ഞെടുത്തതിനാലുമാണ് ഭാരവാഹിത്വത്തിൽ നിന്ന് മാറ്റം വരുത്തിയത്.

മറ്റു ഭാരവാഹികൾ
ജോയിന്റ് സെക്രട്ടറിമാർ - മുഹമ്മദ് ഫാസിൽ, ടിവിഎം ഷീമ, കെ ശ്രീജിത്ത്, പ്രജീഷ്ബാബു. വൈസ് പ്രസിഡണ്ടുമാർ ദിഷ്ണ പ്രസാദ്, ടി പി നിവേദ്, വി ഷിജിത്ത്, അർജ്ജുൻ എസ് കെ

Read more topics: Kannur, SFI, secretary,
English summary
SFI became Kannur district secretary Shibin Kanayi president cp shiju
topbanner

More News from this section

Subscribe by Email