Friday November 16th, 2018 - 10:22:pm
topbanner

കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

NewsDesk
കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

രുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.

ഇന്നു തന്നെ അദ്ദേഹം തിരുവനന്തപുരത്ത് ചുമതലയേല്‍ക്കും. വി. മുരളീധരന്‍ തെരഞ്ഞെടുപ്പ് സമിതി കണ്‍വീനറാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് കുമ്മനത്തെ സംസ്ഥാനത്തിന്റെ ചുമതലയേല്‍പ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

Read more topics: Kummanam Rajasekaran , BJP
English summary
Kummanam Rajasekaran as BJP President in Kerala
topbanner

More News from this section

Subscribe by Email