Friday July 20th, 2018 - 12:12:pm
topbanner
Breaking News

ഈശോ അലക്സാണ്ടർ ബിജെപിയിലേക്ക്

NewsDesk
ഈശോ അലക്സാണ്ടർ ബിജെപിയിലേക്ക്

പ്രമുഖ സാമൂഹ്യ പ്രവർത്തകനും,ക്രിസ്ത്യൻ ഭക്തി ഗാനരചയിതാവും, ഷോർട്ട്ഫിലിം മേക്കറുമായ ഈശോ അലക്സാണ്ടറും കുടുംബവും ബിജെപി യിലേക്ക്.കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണംന്താനവും ബിജെപി ദേശീയ സെക്രട്ടറി
എച്ച്. രാജയും അദ്ദേഹത്തെ മെമ്പർഷിപ് നൽകി സ്വീകരിച്ചു.

Read more topics: chengannur, Isho Alexander, BJP,
English summary
Isho Alexander goes to the BJP
topbanner

More News from this section

Subscribe by Email