Tuesday August 20th, 2019 - 7:37:pm
topbanner
topbanner

ബന്ധു നിയമന വിവാദം : മന്ത്രി കെ.ടി ജലീലിനെതിരെ പി കെ ഫിറോസ് കൃത്രിമ രേഖകൾ ഉണ്ടാക്കിയെന്ന് മന്ത്രി എസി.മൊയ്തീൻ

princy
ബന്ധു നിയമന വിവാദം : മന്ത്രി കെ.ടി ജലീലിനെതിരെ പി കെ ഫിറോസ് കൃത്രിമ രേഖകൾ ഉണ്ടാക്കിയെന്ന് മന്ത്രി എസി.മൊയ്തീൻ

കണ്ണൂർ:മന്ത്രി കെ.ടി ജലീലിനെതിരെ ഉയർന്ന ബന്ധു നിയമന വിവാദത്തിന് മറുപടി നൽകി മന്ത്രി എസി.മൊയ്തീൻ. കോലിയക്കോടിന്റെ ബന്ധുവിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ചാണ്.

നിയമനത്തെ സംബന്ധിച്ച് പി കെ ഫിറോസ് ഉണ്ടാക്കിയ കൃത്രിമ രേഖ സംബസിച്ച് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് അവശ്യപ്പെട്ടതായും മന്ത്രിഎ സി മൊയ്തീൻ പറഞ്ഞു.  നിയമനം  ചട്ടങ്ങൾ പാലിച്ചാണെന്നും നിയമനരേഖകൾ ആർക്കും പരിശോധിക്കാമെന്നും ജയിസ് മാത്യു നൽകിയ കത്ത് നിയമനവുമായി ബന്ധപ്പെട്ടല്ലെന്നും, തൊഴിൽ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

Read more topics: kerala, minister, AC Moideen
English summary
minister AC Moideen about Relative appointment controversy
topbanner

More News from this section

Subscribe by Email