Saturday December 15th, 2018 - 6:12:am
topbanner

സ്ഥാനാർത്ഥി കളോടൊപ്പം പ്രഭാത സവാരി

NewsDesk
സ്ഥാനാർത്ഥി കളോടൊപ്പം പ്രഭാത സവാരി

കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയം വാക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ത്ഥി കളോടൊപ്പം പ്രഭാത സവാരിയില്‍. ജവാഹര്‍ സ്‌റ്റേഡിയം വാക്കേഴ്‌സ് ക്ലബ് ആണ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രഭാതസവാരി എന്ന പേരില്‍ പരിപാടി നടത്തിയത്.

കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥികളായ രാമചന്ദ്രന്‍ കടന്നപ്പള്ളി, സതീശന്‍ പാച്ചേനി, കെ.ജി.ബാബു എന്നിവര്‍ ക്ലബ് അംഗങ്ങള്‍ക്കൊപ്പം നടക്കാനിറങ്ങി. കണ്ണൂര്‍ ജവാഹര്‍ സ്‌റ്റേഡിയത്തിലും പരിസരത്തും പ്രഭാതസവാരി നടത്തുന്നവരുടെയും മറ്റ് കായികപരിശീലനത്തില്‍ ഏര്‍പ്പെടുന്നവരുടെയും കൂട്ടായ്മയാണ് ജവാഹര്‍ സ്‌റ്റേഡിയം വാക്കേഴ്‌സ് ക്ലബ്.

മാസത്തില്‍ ഒരു ഞായറാഴ്ച സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് വാക്ക് വിത്ത് വി.ഐ.പി. എന്ന പേരില്‍ ക്ലബ് സെലിബ്രിറ്റി വാക്ക് നടത്താറുണ്ട്.

walk-with-candidate-kannur-Stadium

walk-with-candidate-kannur-Stadium

English summary
walk with candidate kannur Stadium
topbanner

More News from this section

Subscribe by Email