Tuesday December 18th, 2018 - 6:49:pm
topbanner

ശബരിമല സന്നിധാനത്ത് കാര്‍ത്തികദീപം തെളിഞ്ഞു

NewsDesk
ശബരിമല സന്നിധാനത്ത് കാര്‍ത്തികദീപം തെളിഞ്ഞു

ശബരിമല: വൃശ്ചികമാസത്തിലെ കാര്‍ത്തികനാളില്‍ ശബരിമല തിരുസന്നിധിയില്‍ കാര്‍ത്തികദീപം തെളിയിച്ചു. സോപാനത്ത് ദീപാരാധനയ്ക്ക് മുന്‍പ് തന്ത്രി കണ്ഠരര് രാജീവര് ദീപം തെളിയിച്ചു. sabarimala sannidhanam karthika deepam തന്ത്രിയുടേയും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു. സന്നിധാനത്ത് വിളക്കുകളിലും മണ്‍ചരാതുകളിലും കാര്‍ത്തികദീപം തെളിയിച്ചതോടെ തിരുസന്നിധി ദീപാലംകൃതമായി.sabarimala sannidhanam karthika deepam

sabarimala sannidhanam karthika deepam

Read more topics: sabarimala, sannidhanam, karthika,
English summary
sabarimala sannidhanam karthika deepam
topbanner

More News from this section

Subscribe by Email