Monday November 19th, 2018 - 4:21:am
topbanner

വയനാട്ടില്‍ വേനല്‍ കടുത്തതോടെ പുഴയിലേക്ക് നീങ്ങുന്ന ഗ്രാമവാസികള്‍

NewsDesk
വയനാട്ടില്‍ വേനല്‍ കടുത്തതോടെ പുഴയിലേക്ക് നീങ്ങുന്ന ഗ്രാമവാസികള്‍

മുത്തങ്ങ: വയനാട്ടില്‍ വേനല്‍ കടുത്തതോടെ ഗ്രാമങ്ങളിലെ കിണറുകളും, കുളങ്ങളും, കേണികളും, തോടുകളും എല്ലാം വറ്റിവരണ്ടപ്പോള്‍ കുളിക്കാനും, അലക്കാനും കിലോമീറ്ററോളം ദൂരം കത്തികരിഞ്ഞു കിടക്കുന്ന കാട്ടിലൂടെ പുഴയിലേക്ക് നീങ്ങുന്ന ഗ്രാമവാസികള്‍. ഉച്ചയ്ക്ക് 1 മണിയോടെ മുത്തങ്ങയില്‍ നിന്നും പകര്‍ത്തിയ ചിത്രം.

ഫോട്ടോ:  മച്ചൂസ് മുത്തങ്ങ

Read more topics: wayanad, photo
English summary
muthanga wayanad photo
topbanner

More News from this section

Subscribe by Email