topbanner
Sunday September 24th, 2017 - 5:32:pm
topbanner

മുക്തയുടെ കണ്‍മണിക്ക് ആദ്യ പിറന്നാള്‍; ചിത്രങ്ങള്‍ കാണാം

Jikku Joseph
മുക്തയുടെ കണ്‍മണിക്ക് ആദ്യ പിറന്നാള്‍; ചിത്രങ്ങള്‍ കാണാം

ആരാധകര്‍ക്കായി മകള്‍ കിയാരയുടെ ഒന്നാം പിറന്നാള്‍ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് നടി മുക്ത. കഴിഞ്ഞ ജൂലൈ 16നാണ് മുക്തയ്ക്കും റിങ്കു ടോമിയ്ക്കും മകള്‍ പിറന്നത്. ഒരു വര്‍ഷം മുമ്പാണ് ദൈവം ഞങ്ങള്‍ക്ക് മകളെ സമ്മാനിച്ചത്. ഞങ്ങള്‍ക്ക് നല്‍കിയ ആ പ്രത്യേക സമ്മാനത്തിന് ഞങ്ങള്‍ നിത്യവും നന്ദി പറയുന്നു. ലവ് യു കണ്‍മണി എന്ന കുറിപ്പിലാണ് പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങള്‍ മുക്ത പങ്കുവെച്ചിരിക്കുന്നത്.

വെള്ളയും നീലയും നിറങ്ങളിലുള്ള അതിമനോഹര നെറ്റ് ഗൗണില്‍ ഒരു കുഞ്ഞുമാലാഖയെപ്പോലെ സുന്ദരിയാണ് കിയാര. മകളുടെ വസ്ത്രത്തോട് ചേരുന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് മുക്തയും റിങ്കുവും അണിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നായിരുന്നു മുക്തയുടേയും റിങ്കു ടോമിയുടേയും വിവാഹം.

muktha daughter photosmuktha daughter birthdaymuktha daughteractress muktha daughter photos

English summary
muktha tomy daughter birthday
topbanner topbanner

More News from this section

Subscribe by Email