Wednesday January 23rd, 2019 - 2:48:am
topbanner

ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവം മാതാ അമൃതാനന്ദമയി കണ്ണൂരിൽ

NewsDesk
ബ്രഹ്മസ്ഥാന ക്ഷേത്ര  മഹോത്സവം മാതാ അമൃതാനന്ദമയി കണ്ണൂരിൽ

ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനായി മാതാ അമൃതാനന്ദമയിക്ക് കണ്ണൂരിൽ ഭക്തി നിർഭരമായ വരവേൽപ്പ് നൽകി.
തുടര്‍ന്ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ, ധ്യാന പരിശീലനം, എന്നിവ ഉണ്ടായിരിന്നു. അതിനു ശേഷം ഓരോരുത്തര്‍ക്കും അമ്മ നേരില്‍ ദര്‍ശനം നല്‍കി.

English summary
matha amritanandamayi kannur
topbanner

More News from this section

Subscribe by Email