Wednesday April 24th, 2019 - 1:55:am
topbanner
topbanner

ആവേശ തിരയിളക്കി കടത്തനാടിന്റെ മണ്ണിൽ കെ. മുരളീധരന് ഉജ്ജ്വല വരവേൽപ്പ്

princy
ആവേശ തിരയിളക്കി കടത്തനാടിന്റെ മണ്ണിൽ കെ. മുരളീധരന് ഉജ്ജ്വല വരവേൽപ്പ്

വടകര: യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് വടകരയിൽ ആയിരങ്ങളുടെ വരവേൽപ്പ്. ആവശേത്തിന്റെ അലകടല്‍ പോലെ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍ പരിസരം ജനസാഗരമായി. മുരളീധരനെ  വരവേല്‍ക്കാനെത്തിയ ഐക്യജനാധിപത്യമുന്നണി പ്രവര്‍ത്തകരും നേതാക്കളും കരുത്തുറ്റനേതാവിന് കരുത്തുറ്റ പിന്തുണ വാഗ്ദാനം ചെയ്താണ് സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കിയത്.

loksaba-election-vadakara-k muralidharan

കോഴിക്കോട് നിന്നും വൈകുന്നേരം 5 മണിയോടെ പരശുറാം എക്സ്പ്രസ്സിൽ  വടകര റെയില്‍വേ സ്‌റ്റേഷനിലെത്തിയ ജനകീയ നേതാവ് മുരളീധന് ഉജ്ജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. ത്രിവര്‍ണപതാകവീശിയാണ് അണികൾ സ്വീകരിച്ചത്. ഒപ്പം ആവേശോജ്വലമായി മുദ്രാവാക്യവും ഉയർന്നു. ഇത്തവണയും വടകര മണ്ഡലം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ്  മുരളീധരൻ.loksaba-election-vadakara-k muralidharan

ട്രെയിനില്‍ നിന്നുമിറങ്ങിയ മുരളീധരനെ സ്വീകരണ പരിപാടികൾക്ക് ശേഷം പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ  കോട്ടപ്പറമ്പില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ യു.ഡി.എഫ് പ്രചരണ പരിപാടികള്‍ക്ക് വടകരയിൽ തുടക്കമായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ പി.കെ കുഞ്ഞാലിക്കുട്ടി,  വി.എം. സുധീരൻ, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.

  .vadakara-k muralidharan

loksaba-election-vadakara-k muralidharan

 loksaba-election-vadakara-k muralidharan

വിജയ തിലകം : കെ.മുരളീധരന് തിലകക്കുറിയണിയിക്കാൻ ശ്രമിക്കുന്ന പ്രവർത്തകൻ...

loksaba-election-vadakara-k muralidharan

vadakara-k muralidharan udf

loksaba-election-vadakara-k muralidharan

loksaba-election-vadakara-k muralidharan

ഫോട്ടോ: വിജീഷ് ലിയോ 

English summary
loksaba election candidate k.muralidharan in vadakara
topbanner

More News from this section

Subscribe by Email