Thursday July 18th, 2019 - 2:13:am
topbanner
topbanner

മിസ്സോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി

rajani v
മിസ്സോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി

ശബരിമല: മിസ്സോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി.

ഗവര്‍ണ്ണറായശേഷം ഇത് ആദ്യമായാണ് കുമ്മനം രാജശേഖരന്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നത്.

ഇരുമുടി കെട്ടുമായി പതിനെട്ടാം പടി ചവിട്ടിയെത്തിയ ഗവര്‍ണ്ണറെ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം ശങ്കരദാസ്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ദേവസ്വം പി.ആര്‍ഒ സുനില്‍ അരുമാനൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

 

 

English summary
kummanam rajasekharan visit sabarimala
topbanner

More News from this section

Subscribe by Email