topbanner
Saturday November 25th, 2017 - 10:52:am
topbanner
Breaking News

കണ്ണൂരിൽ മ​ണ​ൽ​ക്കൂ​ന​യി​ൽ ഇ​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ​ത​ക​ർ​ന്നു

NewsDesk
കണ്ണൂരിൽ മ​ണ​ൽ​ക്കൂ​ന​യി​ൽ ഇ​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ​ത​ക​ർ​ന്നു

ക​ണ്ണൂ​ർ: മ​ത്സ്യ​ബ​ന്ധ​ന ഫൈ​ബ​ർ ബോ​ട്ട് മ​ണ​ൽ​ക്കൂ​ന​യി​ൽ ഇ​ടി​ച്ചു​ ത​ക​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​യി​ക്ക​ര മാ​പ്പി​ള​ബേ​യി​ൽ ചെ​ഗു​വേ​ര എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ഹാ​ർ​ബ​റി​ൽ ക​യ​റ്റി​യി​ട്ട​താ​യി​രു​ന്നു ബോ​ട്ട്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നാ​യി തൊ​ഴി​ലാ​ളി​ക​ൾ ബോ​ട്ട് ക​ട​ലി​ലേ​ക്ക് നീ​ക്കി​യ​പ്പോ​ഴാ​ണ് കൂ​റ്റ​ൻ മ​ൺ​കൂ​ന​യിൽ ത​ട്ടി ബോ​ട്ട് ത​ക​ർ​ന്ന​ത്. ആ​ള​പാ​യ​മി​ല്ല. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Read more topics: kannur, aayikkara,
English summary
kannur aayikkara cheguvera boat
topbanner topbanner

More News from this section

Subscribe by Email