Wednesday March 20th, 2019 - 9:14:pm
topbanner
topbanner

ബഹ്മാസില്‍ മധുവിധു ആഘോഷിച്ച് നടി മാതു: ചിത്രങ്ങള്‍ കാണാം

Anju NC
ബഹ്മാസില്‍ മധുവിധു ആഘോഷിച്ച് നടി മാതു: ചിത്രങ്ങള്‍ കാണാം

നീണ്ട ഇടവേളയ്ക്കു ശേഷം രണ്ടാം വിവാഹത്തോടെ വാര്‍ത്തകളില്‍ ഇടം നേടിയ മാതു ബഹ്മാസില്‍ തന്റെ മധുവിധു ആഘോഷിക്കുകയാണ്. തമിഴ്‌നാട് സ്വദേശിയായ അന്‍പഴകന്‍ ജോര്‍ജാണ് മാതുവിനെ വിവാഹം കഴിച്ചത്. അമേരിക്കയിലെ ഡോക്ടറാണ് ഇദ്ദേഹം. ഫേസ്ബുക്ക് പേജ് വഴി താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

മുന്‍ ഭര്‍ത്താവ് ജേക്കബുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2012ലായിരുന്നു മാതു വിവാഹമോചിതയായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. തുടര്‍ന്ന് മാതു നൃത്തവുമൊക്കെയായി ന്യൂയോര്‍ക്കിലായിരുന്നു.

 

Viral News

English summary
actress mathu celebrates honeymoon
topbanner

More News from this section

Subscribe by Email