Monday October 22nd, 2018 - 2:50:am
topbanner
Breaking News

അവാർഡ് ദാനം ആക്ഷേപദാനമായി മാറി [കാർട്ടൂൺ]

NewsDesk
അവാർഡ് ദാനം ആക്ഷേപദാനമായി മാറി [കാർട്ടൂൺ]

65- മാത് ദേശീയ സിനിമ പുരസ്‌കാര ചടങ്ങിൽ രാഷ്‌ട്രപതി നേരിട്ട് അവാർഡ് കൊടുക്കാത്തതിൽ പ്രതിക്ഷേതിച്ചു 65 ഓളം പുരസ്‌കാര ജേതാക്കൾ ചടങ്ങു ബഹിഷ്‌കരിച്ചു. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇനി രാഷ്രപതിയായി വരുമ്പോഴേ അത് അവരിൽ നിന്നും സ്വീകരിക്കൂ എന്ന് ചില അടക്കപ്പറച്ചിലുകൾ!.

ഏതായാലും കവടി നിരത്തി ശുഭ മുഹൂർത്തത്തിൽ പതിനൊന്നു ഭാഗ്യവാന്മാർക്കു രാഷ്രപതി അവാർഡ് നേരിട്ടുനൽകി. ഇത്തവണ പതിനൊന്നിൽ കൂടുതൽ രാഷ്രപതി കൊടുത്താൽ കേരളത്തിലെ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ എന്തോ അപകടം ഉണ്ടാകുമെന്നു ചില കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നത്രേ !!. നോട്ടു പിൻവലിച്ചതുപോലെ ഇതും ആരും അറിഞ്ഞിരുന്നില്ല ;

അവസാന നിമിഷം അവാർഡ് ദാനക്കാർ, ദീനക്കാരായത് ഗൂഠമായ ഏതോ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചാനലുകൾ വിലയിരുത്തുന്നു. സ്‌മൃതി ഇറാനി എന്താ സ്‌മൃതി ഇന്ത്യൻ എന്ന് പേര് മാറ്റാത്തത് എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. പതിവ് പോലെ അവാർഡ് ദാനം ആക്ഷേപദാനമായി മാറി.

- കോരസൺ

Read more topics: cartoon, national, film award,
English summary
Korason cartoon national film award
topbanner

More News from this section

Subscribe by Email