Thursday May 24th, 2018 - 11:27:am
topbanner

കൊല്ലപ്പെട്ട ബാബുവിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു

fasila
കൊല്ലപ്പെട്ട ബാബുവിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു

മാഹി: കഴിഞ്ഞദിവസം മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാബുവിന്റെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍ സന്ദര്‍ശിച്ചു. കേരളത്തിൽ ക്രമസമാധാനം തകർന്നു എന്നു പ്രചരിപ്പിക്കാനാണ്‌ ആർഎസ്‌എസ്‌ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത്‌.Kodiyeri-reached-Babus-house-in-Mahe

പുതുച്ചേരി പൊലീസിന്റെ തണലിലാണ് ആര്‍എസ്എസുകാരുടെ വിളയാട്ടം. പുതുച്ചേരി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബാബുവിന്റെ വീട്‌ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു കോടിയേരി.

Kodiyeri-reached-Babus-house-in-Mahe

Kodiyeri-reached-Babus-house-in-Mahe

 

Read more topics: kannur, Mahe, murder, Babu,
English summary
Kodiyeri reached Babu's house in Mahe

More News from this section

Subscribe by Email