Wednesday September 26th, 2018 - 6:23:pm
topbanner

സംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്

NewsDesk
സംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്

പാലക്കാട് :തിരക്കഥാകൃത്തും സംവിധായകനുമായ വി ആര്‍ ഗോപാലകൃഷ്ണനെ(57) മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം ഇന്ന് നടക്കും.

മലയാളികളെ ഏറെ ചിരിപ്പിച്ച പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മെഗാഹിറ്റ് സിനിമയായ വന്ദനത്തിന്റെയും താഹയുടെ ഈ പറക്കും തളികയുടെയും തിരക്കഥാകൃത്താണ് .

ഇഷ്ടം, അക്കരെ അക്കരെ അക്കരെ, വെള്ളാനകളുടെ നാട് , നായകന്‍ ,പറയാനും വയ്യ പറയാതിരിക്കാനും വയ്യ തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു.ഭാര്യ, കാഴ്ചയ്ക്കപ്പുറം, കാക്കത്തൊള്ളായിരം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Read more topics: vr gopalakrisnan ,death
English summary
vr gopalakrisnan death
topbanner

More News from this section

Subscribe by Email