Sunday November 18th, 2018 - 9:21:am
topbanner

തൃച്ചംബരത്തെ സി.വി.ശങ്കര വാര്യര്‍ (89) നിര്യാതനായി

SNEHA
തൃച്ചംബരത്തെ സി.വി.ശങ്കര വാര്യര്‍ (89) നിര്യാതനായി

തളിപ്പറമ്പ് : തൃച്ചംബരത്തെ സി.വി.ശങ്കര വാര്യര്‍ (89) നിര്യാതനായി. തൃച്ചംബരം യു.പി.സ്‌കൂള്‍ റിട്ട. പ്രഥമാധ്യാപകനാണ.് തൃച്ചംബരം ശ്രീകൃഷ്ണ സേവാ സമിതിയുടെയും തളിപ്പറമ്പ് വാര്യര്‍ സമാജത്തിന്റെയും, സ്ഥാപക സെക്രട്ടറി, തൃച്ചംബരം യു.പി.സ്‌കൂള്‍ ഗവേണിംഗ് ബോഡി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ : പി.പി.നാരായണി വാരസ്യാര്‍.മക്കള്‍ : ബാലകൃഷ്ണന്‍ (മുംബൈ), മധുസൂദനന്‍ (ബാംഗ്ലൂര്‍ ) ദിലീപന്‍ (തുച്ചംബരം യു.പി.സ്‌കൂള്‍) മരുമക്കള്‍ : പുഷ്പജ,ബിന്ദു, ശോഭ. സഹോദരങ്ങള്‍. സി.വി.ഗംഗാധരവാരിയര്‍, യശോദ വാരസ്യാര്‍, നാരായണവാര്യര്‍, പരേതയായ സുലോചന വാരസ്യാര്‍.

സംസ്‌ക്കാരം ചൊവ്വാഴ്ച്ച (17-07-2018) രാവിലെ 10ന് തൃച്ചംബരം വാര്യര്‍ സമാജം ശ്മശാനത്തില്‍.

English summary
trichambaram mv shankara varyar died
topbanner

More News from this section

Subscribe by Email