Tuesday September 25th, 2018 - 12:43:pm
topbanner

വടകരയില്‍ അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു

Anju N C
വടകരയില്‍ അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട്: വടകര മുക്കാളിയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സില്‍ സെറീന(39), മകള്‍ തെസ്‌നി(18) എന്നിരാണ് മരിച്ചത്. രാവിലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം നടന്നത്. ഹാപ്പ- തിരുന്നല്‍വേലി എക്‌സ്പ്രസാണ് ഇടിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read more topics: train, hit, mother, daughter, vadakara,
English summary
train hits mother and daughter in vadakara
topbanner

More News from this section

Subscribe by Email