Sunday June 24th, 2018 - 11:43:pm
topbanner
Breaking News

ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

NewsDesk
ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ (74) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. 1943ല്‍ ആലപ്പുഴയിലെ തുറവൂരില്‍ ജനിച്ച ഇദ്ദേഹം ഇതിഹാസങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

തപസ്യയുടെ മുന്‍ അധ്യക്ഷനായിരുന്നു. ജന്മഭൂമി ദിനപത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കാഞ്ചന. മക്കള്‍ സുമ, മഞ്ജു.

Read more topics: thuravoor viswambharan, nda
English summary
thuravoor viswambharan passes away

More News from this section

Subscribe by Email