Thursday September 20th, 2018 - 8:20:am
topbanner
Breaking News

തളിപ്പറമ്പിൽ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ യാത്രക്കാരി മരിച്ചു

suvitha
തളിപ്പറമ്പിൽ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ യാത്രക്കാരി മരിച്ചു

തളിപ്പറമ്പ്: കുപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ യാത്രക്കാരി മരിച്ചു. കുപ്പം പുളിയോട്ടെ മീത്തലെ വളപ്പില്‍ എം.വി.യശോദ(52) ആണ് മിരിച്ചത്. തളിപ്പറമ്പ് ഷോപ്രിക്‌സ് ഷോപ്പിംഗ് മാളിലെ ജീവനക്കാരിയാണ്. രാവിലെ ജോലിക്ക് വരുമ്പോഴായിരുന്നു അപകടം. പരേതനായ ബാലകൃഷ്ണന്റെ ഭാര്യയാണ്. മക്കള്‍: വൈഷ്ണവി, ഓംനാഥ്, ലാല്‍കൃഷ്ണ. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

English summary
accident in taliparamba: passenger died
topbanner

More News from this section

Subscribe by Email