Saturday September 22nd, 2018 - 3:07:am
topbanner

ഹിന്ദി സിനിമാ - സീരിയൽ നടി റീത്ത ഭാധുരി അന്തരിച്ചു

renjini
ഹിന്ദി സിനിമാ - സീരിയൽ നടി റീത്ത ഭാധുരി അന്തരിച്ചു

മുംബൈ: പ്രമുഖ ഹിന്ദി സിനിമാ - സീരിയൽ നടി റീത്ത ഭാധുരി അന്തരിച്ചു. 62 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടർന്ന്‌ പത്ത്‌ ദിവസമായി രോഗബാധിതയായി ആശുപത്രിയിലായിരുന്നു.ഛോട്ടി ബഹു, കുംകും, കിച്ചഡി എന്ന സീനിയലിലൂടെയാണ് റീത്ത പ്രേക്ഷക ശ്രദ്ധ നേടിയത് രാജ, ജൂലി, ബേട്ടാ. ദിൽ വിൽ പ്യാർ വ്യാർ എന്നിവയടക്കം 70ഓളം സിനിമകളിലും 30 ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്‌.

ബോളിവുഡ് നടൻ ശിശിർ ശർമ ഫേസ് ബുക്കിലൂടെ റീത്ത ദാഡൂരി യെക്കുറിച്ച് പറഞ്ഞ വാക്കുകൾ.. '' തന്റെ യാത്രയ്ക്കായി റീത്ത ഭാഡൂരി പുറത്തേക്ക് പോയിട്ടില്ലെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു. ശവസംസ്കാര ചടങ്ങുകൾ ജൂലൈ 17, ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക്, ക്രീഷേഷൻ ഗ്രൗണ്ടിൽ, പാർസി വാഡ റോഡ്, പാർഷിവാഡ, ചാക്കാല, അന്ധേരി കിഴക്ക് എന്നിവിടങ്ങളിൽ നടക്കും. വളരെ ദുഖമാണ് .. ഒരു അത്ഭുതകരമായ മനുഷ്യൻറെ നഷ്ടം .. നമ്മിൽ പലർക്കും ഒരു അമ്മ .. നിങ്ങളെ നഷ്ടപ്പെടുത്തുന്നു .. "

English summary
Hindi film serial actress Reetha Bhooduri passes away
topbanner

More News from this section

Subscribe by Email