Tuesday April 24th, 2018 - 8:17:am
topbanner

ഗർഭിണി തൂങ്ങി മരിച്ച നിലയിൽ

NewsDesk
ഗർഭിണി തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: ഗർഭിണിയായ യുവതിയെ വീടിന് സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് ഒമ്പതാം വാർഡ് കുഴുവേലിവെളി ജോബിയുടെ ഭാര്യ സുനിത(31)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.  ഏഴ് മാസം ഗർഭിണിയായിരുന്നു. അനന്തു ഏകമകനാണ്.

Read more topics: alappuzha, women, suicide,
English summary
pregnant women suicide lappuzha

More News from this section

Subscribe by Email