Sunday November 18th, 2018 - 5:49:pm
topbanner

പ്രശസ്ത കവി ഒ എന്‍ വി കുറുപ്പ് അന്തരിച്ചു

NewsDesk
പ്രശസ്ത കവി ഒ എന്‍ വി കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരം: ജ്ഞാനപീഠ ജേതാവ് കവി ഒഎന്‍വി കുറുപ്പ്(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സാഹിത്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പത്മശ്രീ, പത്മവീഭുഷന്‍ എന്നീ ബഹുമതികള്‍ ലഭിച്ചിടുണ്ട്. നിരവധി സിനിമകള്‍ക്കും ടിവി സീരിയലുകള്‍ക്കും നാടകങ്ങള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

 

Read more topics: onv kurup, poet
English summary
poet onv kurup passes away, Malayalam's most celebrated contemporary poet and Jnanpith-winner O.N.V. Kurup is no more
topbanner

More News from this section

Subscribe by Email