topbanner
Friday May 26th, 2017 - 9:16:am
topbanner

ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

rajani
ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ദമാം: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തലശേരി കീഴലൂര്‍ സ്വദേശി ഷിജിന്‍ ചന്ദനാണ് മരിച്ചത്. 26 വയസ്സായിരുന്നു.മൃതദേഹം സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടക്കുകയാണ്.

 

Read more topics: oman, young men, accident, death
English summary
oman young men accident death
topbanner topbanner

More News from this section

Subscribe by Email