Wednesday September 19th, 2018 - 10:24:pm
topbanner
Breaking News

ചുണ്ട കൃഷ്ണന്‍(85) അന്തരിച്ചു

SNEHA
ചുണ്ട കൃഷ്ണന്‍(85) അന്തരിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫിസിനു സമീപത്തെ ചുണ്ട കൃഷ്ണന്‍(85) അന്തരിച്ചു. റിട്ട. താലൂക്ക് ആശുപത്രി ജീവനക്കാരനാണ്. ഭാര്യ : കല്ല്യാണി. മക്കള്‍ : രാജേശ്വരി, പരേതയായ ലീല. മരുമകന്‍ : രാജന്‍(അരുണാചല്‍പ്രദേശ്). സഹോദരങ്ങള്‍ : മാധവി, പരേതരായ കല്ല്യാണി, കുഞ്ഞിരാമന്‍, ഒതേനന്‍. സംസ്‌ക്കാരം ഇന്ന്(15-6-2018)രാവിലെ 11ന് ഏഴാം മൈല്‍ സമുദായ ശ്മശാനത്തില്‍.

Read more topics: obitury, news, krishnan, taliparamba
English summary
obitury news krishnan
topbanner

More News from this section

Subscribe by Email