Tuesday May 26th, 2020 - 3:17:pm

കോട്ടയം നഗരസഭ അംഗം ഷീജ അനിലിന്റെ ഭർത്താവ് അനിൽകുമാർ നിര്യാതനായി

RA
 കോട്ടയം നഗരസഭ അംഗം ഷീജ അനിലിന്റെ ഭർത്താവ് അനിൽകുമാർ നിര്യാതനായി

മൂലവട്ടം: നെടുവേലിൽ പരേതനായ സഹദേവന്റെ മകനും നഗരസഭ അംഗവും സി.പി.എം നേതാവുമായ ഷീജ അനിലിന്റെ ഭർത്താവുമായ അനിൽകുമാർ (49) നിര്യാതനായി. ഭാര്യ അഡ്വ.ഷീജ അനിൽ നഗരസഭ 30 -ാം വാർഡ് അംഗവും, സി.പി.എം നാട്ടകം ലോക്കൽ കമ്മിറ്റി അംഗവുമാണ്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാതാവ് -സരസമ്മ കാരാപ്പുഴ കാഞ്ഞിരക്കാട് കുടുംബാംഗമാണ്. സഹോദരങ്ങൾ - അജികുമാർ, അജിത, അമ്പിളി.

Read more topics: nagarasaba, member, husband death
English summary
nagarasaba member husband death
topbanner

More News from this section

Subscribe by Email