Tuesday April 24th, 2018 - 4:33:am
topbanner

കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

Anju NC
കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

മലപ്പുറം: വനമേഖലയില്‍ വിറകു ശേഖരിക്കാന്‍ പോയ മധ്യവയസ്‌കന്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. വഴിക്കടവ് പൂവത്തിപൊയില്‍ തമ്പലക്കോടന്‍ ഇണ്ണീക്കുട്ടി(55)യാണ് മരിച്ചത്. താനിക്ക് സമീപം പുഞ്ചക്കൊല്ലി വനപാതയിലായിരുന്നു സംഭവം.

Read more topics: man, killed, tusker, malappuram,
English summary
man killed by a tusker in malappuram

More News from this section

Subscribe by Email