Saturday March 23rd, 2019 - 2:28:pm
topbanner
topbanner

നാടക-സിനിമാനടൻ കെ.എൽ. ആൻറണി അന്തരിച്ചു

NewsDesk
നാടക-സിനിമാനടൻ കെ.എൽ. ആൻറണി അന്തരിച്ചു

ആലപ്പുഴ: നാടക-സിനിമാനടൻ കെ.എൽ. ആൻറണി അന്തരിച്ചു. ചേർത്തല പൂച്ചാക്കൽ ഉളവയ്പ് സ്വദേശിയാണ്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധേയനായത്.

പിന്നീട് മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലും അഭിനയിച്ചു. നിരവധി നാടകങ്ങളിലൂടെ ആന്റണി ശ്രദ്ധേനാണ്. നാടക നടിയായ ലീനയാണ് ഭാര്യ. പത്രപ്രവർത്തകൻ ലാസർ ഷൈൻ, അമ്പിളി, നാൻസി എന്നിവർ മക്കളാണ്. സംസ്കാരം ഞായറാഴ്ച നടക്കും.

Read more topics: LK Antony, passes away,
English summary
kl antony passes away
topbanner

More News from this section

Subscribe by Email