Saturday September 22nd, 2018 - 2:52:pm
topbanner

കിണ്ടിയൻ പൈതൽ അന്തരിച്ചു

NewsDesk
കിണ്ടിയൻ പൈതൽ അന്തരിച്ചു

ചേലേരി: ഈശാനമംഗലം 'എം.എന്‍.ലാല്‍' ഭവനത്തില്‍ കിണ്ടിയന്‍ പൈതല്‍ (95) അന്തരിച്ചു. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചേലേരി സമുദായ ശ്മശാനത്തില്‍. ഭര്‍ത്താവ് പരേതനായ തൂണോളി കുഞ്ഞപ്പനായര്‍ മക്കള്‍: ഭാര്‍ഗ്ഗവി, ശോഭ, പരേതയായ രമണി.
മരുമക്കള്‍: പരേതനായ എം.എന്‍. നായര്‍ (ചേലേരി), പി. നന്ദനന്‍ (ബക്കളം), സി.കെ. അശോകന്‍ പള്ളിക്കുന്ന്.

English summary
kindiyan paithal pass away
topbanner

More News from this section

Subscribe by Email