Thursday November 15th, 2018 - 2:00:am
topbanner

കരിമ്പം സാവിത്രി നിവാസിൽ പി.കാർത്യായനിയമ്മ നിര്യാതയായി

NewsDesk
കരിമ്പം സാവിത്രി നിവാസിൽ പി.കാർത്യായനിയമ്മ നിര്യാതയായി

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാല മൈത്രി നഗർ സ്ട്രീറ്റ് മൂന്ന് സാവിത്രി നിവാസിൽ പി.കാർത്യായനിയമ്മ (91) നിര്യാതയായി. തളിപ്പറമ്പ് മെയിൻ റോഡിലെ ആദ്യകാല ഫോട്ടോ ഫ്രെയിംവർക്സ് ഉടമ പരേതനായ മീശ കുഞ്ഞിരാമന്റെ ഭാര്യയാണ്.

സഹോദരങ്ങൾ: മീനാക്ഷി ( മംഗലാപുരം), രോഹിണി (മാങ്ങാട്), കരുണാകരൻ (മുംബൈ), ബാലൻ (ഇംഗ്ലണ്ട്), പത്മനാഭൻ (തളിപ്പറമ്പ്), സാവിത്രി ( യോഗാ ടീച്ചർ).

സംസ്ക്കാരം ഇന്ന് (15-6-18) ഉച്ചക്ക് ഒന്നിന് പൂക്കോത്ത് തെരു സമുദായ ശ്മശാനത്തിൽ.

Read more topics: taliparamba, karimbam,
English summary
karimbam savithri nivas p karthyayani passes away
topbanner

More News from this section

Subscribe by Email