Friday July 20th, 2018 - 1:52:pm
topbanner
Breaking News

തളിപ്പറമ്പ് കരിമ്പം വേളിപ്പാറയിൽ എം.പി കുഞ്ഞിരാമന്‍ നിര്യാതനായി

Aswani
തളിപ്പറമ്പ് കരിമ്പം വേളിപ്പാറയിൽ എം.പി കുഞ്ഞിരാമന്‍ നിര്യാതനായി

തളിപ്പറമ്പ്: കരിമ്പം വേളിപ്പാറയിലെ എം.പി കുഞ്ഞിരാമന്‍ (70) നിര്യാതനായി. കരിമ്പം ജില്ലാ കൃഷിഫാമില്‍ നിന്നും വിരമിച്ച ഹെഡ് മസ്ദൂറാണ്.

ഭാര്യ:പത്മിനി. മക്കള്‍: രൂപ, രൂപേഷ്. മരുമക്കള്‍: ഗോവിന്ദന്‍(പന്നിയൂര്‍), ശരണ്യ(കാനൂല്‍). സഹോദരങ്ങള്‍: യശോദ(കൊടക്കാട്), കാര്‍ത്ത്യായനി, കമല, സരോജിനി, രാധ, രാജു(കരിമ്പം ഫാം), പരേതനായ സുകുമാരന്‍.

 

English summary
taliparamba karimbam velipparay kunhiraman was died
topbanner

More News from this section

Subscribe by Email