Friday November 16th, 2018 - 3:11:am
topbanner

കണ്ണൂർ ചിറക്കൽ കോവിലകത്ത് സി. കെ ചന്ദ്രിക വർമ്മ നിര്യാതയായി

Aswani
കണ്ണൂർ ചിറക്കൽ കോവിലകത്ത് സി. കെ ചന്ദ്രിക വർമ്മ നിര്യാതയായി

കണ്ണൂർ: ചിറക്കൽ കോവിലകത്ത്  പരേതയായ സീതാദേവി തമ്പുരാട്ടിയുടെയും കിളിമാനൂർ കൊട്ടാരത്തിൽ പരേതനായ കെ.ആർ.കേരളവർമയുടെയും മകൾ  ചിറക്കൽ കോവിലകത്ത് സി. കെ ചന്ദ്രിക വർമ്മ (64) നിര്യാതയായി.

ഭർത്താവ് പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ അശോക വർമ്മ.മകൾ അംബിക വർമ്മ (അദ്ധ്യാപിക ,രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ), മരുമകൻ ഗിരീഷ് വർമ്മ.

സഹോദരങ്ങൾ സി. കെ രമാ വർമ്മ(റിട്ടയേർഡ് അദ്ധ്യാപിക, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ), സി. കെ. രാധാ വർമ്മ, സി.കെ. സുജാത വർമ്മ, സി. കെ. സുരേഷ് കുമാർ വർമ്മ, പരേതരായ സരോജം തമ്പുരാട്ടി, ശാന്ത തമ്പുരാട്ടി, രാജേന്ദ്ര വർമ്മ, സുകുമാര വർമ്മ, ശരത്ചന്ദ്ര വർമ്മ, കൃഷ്ണ കിഷോർ വർമ്മ.  സംസ്കാരം ചിറക്കൽ കോവിലകം ശ്മശാനത്തിൽ നടന്നു.

English summary
kannur chirakkal palace ck chandrika varmma wsa died
topbanner

More News from this section

Subscribe by Email