Monday May 20th, 2019 - 6:12:am
topbanner
topbanner

ക​ന്ന​ഡ ന​ട​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു

NewsDesk
ക​ന്ന​ഡ ന​ട​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: ന​ട​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍​നി​ന്ന് മൂ​ന്നു ത​വ​ണ അ​ദ്ദേ​ഹം ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്നു. ന​ടി സു​മ​ല​ത​യാ​ണ് ഭാ​ര്യ.

കന്നഡ സിനിമയിലെ സൂപ്പര്‍ ഹീറോ ആയിരുന്നു അംബരീഷ്. അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ വന്‍ വിജയമായിരുന്നു. 1972ലെ നഗരഹാവു എന്ന സിനിമയിലൂടെയാണ് എംഎച്ച്‌ അംബരീഷ് സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ചത്. കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം ഇരുന്നൂറ്റി മുപ്പതോളം സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എംല്‍എ, എംപി, കേന്ദ്രമന്ത്രി എന്ന നിലയിലും അദ്ദേഹം സേവന മനുഷ്ടിച്ചിട്ടുണ്ട്

Read more topics: kannada, actor, ambarish, death,
English summary
kannada actor ambarish death
topbanner

More News from this section

Subscribe by Email