topbanner
Sunday March 26th, 2017 - 1:11:am
topbanner

സൂപ്പര്‍താരം കമല്‍ഹാസന്റെ മൂത്ത സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു

Jikku Joseph
സൂപ്പര്‍താരം കമല്‍ഹാസന്റെ മൂത്ത സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു

ലണ്ടന്‍: തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്റെ സഹോദരനും സിനിമ നിര്‍മ്മാതാവുമായ ചന്ദ്രഹാസന്‍ അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

സിനിമാ താരവും മകളുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മാസങ്ങള്‍ക്ക് മുന്‍പ് ഗീതാമണി അന്തരിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രഹാസന്റെ ഭാര്യ ഗീതാമണി അന്തരിച്ചത്. രാജ് കമല്‍ ഫിലിംസിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം കമലിന്റെ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

English summary
kamal haasan brother chandrahasan passesaway
topbanner topbanner

More News from this section

Subscribe by Email