topbanner
Sunday April 23rd, 2017 - 11:25:pm
topbanner

ഏത്തപ്പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

suvitha
ഏത്തപ്പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

കായംകുളം: ഏത്തപ്പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കായംകുളം കരീലകുളങ്ങര പതിയാംപറമ്പില്‍ ശശിധരന്റ് ഭാര്യ സ്മിത (ഗീത - 43) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. വീട്ടില്‍ വച്ച് ഏത്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ഉടന്‍ തന്നെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

English summary
Bananas being a housewife, died of throat
topbanner topbanner

More News from this section

Subscribe by Email