topbanner
Friday November 24th, 2017 - 4:37:pm
topbanner
Breaking News

പ്രശസ്ത ഹോളിവുഡ് ഹാസ്യതാരം ചാര്‍ളി മര്‍ഫി അന്തരിച്ചു

Jikku Joseph
പ്രശസ്ത ഹോളിവുഡ് ഹാസ്യതാരം ചാര്‍ളി മര്‍ഫി അന്തരിച്ചു

വാഷിംഗ്ടണ്‍: പ്രശസ്ത ഹോളിവുഡ് ഹാസ്യതാരം ചാര്‍ളി മര്‍ഫി (57) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള ചാര്‍ളി ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജംഗിള്‍ ഫീവര്‍, നൈറ്റ് അറ്റ് ദി മ്യൂസിയം, ലോട്ടറി ടിക്കറ്റ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍.

English summary
hollywood comedy actor charlie murphy passaway
topbanner topbanner

More News from this section

Subscribe by Email