Thursday November 22nd, 2018 - 12:32:am
topbanner

ജോര്‍ജ് വടകരയുടെ മാതാവ് അന്നക്കുട്ടി നിര്യാതയായി

NewsDesk
ജോര്‍ജ് വടകരയുടെ മാതാവ് അന്നക്കുട്ടി നിര്യാതയായി

ചെമ്പന്തൊട്ടി: കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ജോര്‍ജ് വടകരയുടെ മാതാവ് പേരാമ്പ്ര അരിമണ്ണില്‍ കുടുംബാംഗം അന്നക്കുട്ടി(92) നിര്യാതയായി. ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വടകര വര്‍ക്കിയുടെ ഭാര്യയാണ്.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത പേരാമ്പ്ര അരിമണ്ണില്‍ കുടുംബാംഗമാണ്. മറ്റുമക്കള്‍: തങ്കമ്മ, കത്രീന, മറിയക്കുട്ടി, അപ്പച്ചന്‍,വിന്‍സെന്റ്(ആസ്‌ത്രേലിയ), ആന്‍സി.

മരുമക്കള്‍: ജോസഫ് കണ്ടത്തിന്‍ തൊഴുകയില്‍(ശ്രീകണ്ഠാപുരം), ജോര്‍ജ് മുണ്ടയ്ക്കല്‍(നെല്ലിക്കുറ്റി), വര്‍ക്കിച്ചന്‍ പുലിയുറുമ്പില്‍(ചെമ്പേരി), മേരി കൊല്ലിത്തടത്തില്‍(അങ്ങാടിക്കടവ്), ശോഭ മഞ്ചപ്പിള്ളി(കുടിയാന്‍മല), സാലി കൂറ്റനാല്‍(തിരുമേനി), ബേബിച്ചന്‍ കുറിഞ്ഞിലിപ്പള്ളി.

Read more topics: taliparamba, annakuty, passes away,
English summary
george vadakara mother annakuty passes away
topbanner

More News from this section

Subscribe by Email