topbanner
Sunday July 23rd, 2017 - 4:22:pm
topbanner

പ്രശസ്ത ശില്പി എസ് നന്ദഗോപാല്‍ അന്തരിച്ചു

rajani
പ്രശസ്ത ശില്പി എസ് നന്ദഗോപാല്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ശില്പി എസ് നന്ദഗോപാല്‍(71) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ചോള മണ്ഡലത്തിലെ കലാകാരന്മാരുടെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

1946 ല്‍ ബാംഗ്ലൂരില്‍ ജനിച്ചു. മദ്രാസ് ലയോള കോളേജില്‍ നിന്ന് ഊറജ തന്ത്രത്തില്‍ ബിരുദവും, മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ നിന്ന് ശില്പകലയില്‍ ഡിപ്ലോമയുഒം നേടി. ശില്‍പി, ചിത്രകാരന്‍ എന്നീ നിലകളില്‍ അന്തര്‍ദേശീയ പ്രശസ്തനായിരുന്നു.

നന്ദഗോപാല്‍. ലോഹമായിരുന്നു അദേഹത്തിന്റെ പ്രധാന ശില്‍പ മാധ്യമം. ദേശീയ ലളിത കലാ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

 

Read more topics: famous, artist, s nandagopal, death
English summary
famous artist s nandagopal death
topbanner topbanner

More News from this section

Subscribe by Email