Tuesday September 18th, 2018 - 7:12:pm
topbanner
Breaking News

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ അഡ്വ. കാവാലം കൃഷ്ണകുമാർ നിര്യാതനായി

fasila
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ അഡ്വ. കാവാലം കൃഷ്ണകുമാർ നിര്യാതനായി

ആലപ്പുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കാവാലം വെട്ടുവേലിൽ (രാമപുരം) പരേതനായ അഡ്വ. ശിവരാമപണിക്കരുടെ മകൻ അഡ്വ. കാവാലം കൃഷ്ണകുമാർ (അമ്പിളി 48) നിര്യാതനായി.

അമ്മ: ടി.എൽ സരോജനിയമ്മ. സഹോദരങ്ങൾ: എസ്.രാമചന്ദ്രൻ, എസ്. രാജീവൻ, എസ്. അജയകുമാർ, ആർ.എസ് അജിത്കുമാർ, ആർ.എസ് രാജലക്ഷ്മി, ആർ. എസ് ഉണ്ണികൃഷ്ണൻ, ആർ.എസ് രാജേന്ദ്രൻ, സരസ്വതി എസ്. പണിക്കർ.

51 സാഹിത്യ പ്രതിഭകൾ, നാലാംലോകവും അഞ്ചാം പത്തിയും എന്നീ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ആലപ്പുഴ, രാമങ്കരി കോടതികളിൽ അഭിഭാഷകനായിരുന്നു.

ഡി.വൈ.എഫ്.ഐ കുട്ടനാട് ഏരിയാ കമ്മിറ്റി അംഗമായും കാവാലം വില്ലേജ് സെക്രട്ടറിയായും വള്ളംകളി കമന്ററേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

English summary
early communist leader's son adv. kavalam Krishna Kumar passed away
topbanner

More News from this section

Subscribe by Email