Saturday August 18th, 2018 - 6:24:pm
topbanner

സംവിധായകനും തിരക്കഥകൃത്തുമായ കെ.പി പാര്‍ത്ഥസാരഥി അന്തരിച്ചു

Jikku Joseph
സംവിധായകനും തിരക്കഥകൃത്തുമായ കെ.പി പാര്‍ത്ഥസാരഥി അന്തരിച്ചു

പ്രമുഖ സിനിമ-സീരിയല്‍ സംവിധായകനും തിരക്കഥകൃത്തുമായ കെ.പി പാര്‍ത്ഥസാരഥി അന്തരിച്ചു. നിരവധി ഹ്രസ്വചിത്രങ്ങളും സീരിയലുകളും പാര്‍ത്ഥസാരഥി സംവിധാനം ചെയ്തിട്ടുണ്ട്. ശവസംസ്‌ക്കാരം ശനിയാഴ്ച രാവിലെ 12 മണിക്ക് വീട്ടുവളപ്പില്‍. വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്റ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

English summary
director and script writer k.p parthasarathy passed away
topbanner

More News from this section

Subscribe by Email