Tuesday May 21st, 2019 - 3:07:pm
topbanner
topbanner

ബോളിവുഡ് താരം രാജ് കിഷോര്‍ അന്തരിച്ചു

Jikku Joseph
ബോളിവുഡ് താരം രാജ് കിഷോര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം രാജ് കിഷോര്‍ (85) നിര്യാതനായി. ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹം അന്തരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ അന്ത്യം സംഭവിക്കുകയുമായിരുന്നെന്ന് അഭിനേതാക്കളുടെ സംഘടനാ പ്രതിനിധി നൂപുര്‍ അലങ്കാര്‍ അറിയിച്ചു. സംസ്‌കാരം ഇന്നു നടക്കും.

പഡോസാന്‍, ദീവാര്‍, രാം ഓര്‍ ശ്യാം, ഹരേ രാമ ഹരേ കൃഷ്ണ, ആസ്മാന്‍, ബോംബെ ടു ഗോവ, കരണ്‍ അര്‍ജുന്‍ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തിനു ബോളിവുഡില്‍ സ്ഥാനമുറപ്പിച്ചു നല്‍കിയത്.

 

English summary
bollywood actor raj kishore passes away
topbanner

More News from this section

Subscribe by Email