Wednesday November 14th, 2018 - 9:10:pm
topbanner

ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ മാതാവ് അന്തരിച്ചു

NewsDesk
ബിജെപി നേതാവ്  കെ.സുരേന്ദ്രന്റെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം: ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ മാതാവ് അന്തരിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മാതാവ് കല്യാണി (90 ) അന്തരിച്ചു.

പരേതനായ കുഞ്ഞിരാമനാണ് ഭര്‍ത്താവ്. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തറവാട്ട് വളപ്പില്‍. മക്കള്‍: നാരായണി, ഗോപാലന്‍, ഗംഗാധരന്‍, മാധവി, ജാനു, ദേവി, ഭാസ്‌കരന്‍. മരുമക്കള്‍: ആണ്ടിക്കുട്ടി, ഗോപാലന്‍, ശ്രീധരന്‍(പരേതര്‍), അച്യുതന്‍, സതി, അനിത, ശോഭ, ഷീബ.

English summary
bjp leader k surendran mother passed away
topbanner

More News from this section

Subscribe by Email