Sunday November 18th, 2018 - 11:27:am
topbanner

ആലപ്പുഴ കളക്ടര്‍ ആര്‍.ഗിരിജയുടെ പിതാവ് നിര്യാതനായി

NewsDesk
ആലപ്പുഴ കളക്ടര്‍ ആര്‍.ഗിരിജയുടെ പിതാവ് നിര്യാതനായി

കൊച്ചി: ആലപ്പുഴ ജില്ല കളക്ടര്‍ ആര്‍.ഗിരിജയുടെ പിതാവ് എറണാകുളം അഞ്ചുമന ദേവീക്ഷേത്രത്തിന് സമീപം ശ്രീവല്‍സത്തില്‍ പി.ആര്‍. രവീന്ദ്രന്‍ നായര്‍ (81) നിര്യാതനായി.

മൂവാറ്റുപുഴ മണ്ണൂര്‍ രഘുവിലാസം കുടുംബാംഗമാണ്. മൂന്നാര്‍ റ്റാറ്റാ ടീ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പാലാ കൊല്ലപ്പള്ളില്‍ കുറ്റിയാട്ട് വീട്ടില്‍ ശാന്തമ്മ. ആര്‍ .ഹരികൃഷ്ണന്‍(എയര്‍ടെല്‍) മകനാണ്. മരുമക്കള്‍: എം. മുരളീധരന്‍ നായര്‍ (റിട്ട.എസ്.പി.), സിന്ധു ആര്‍.ബി. സംസ്‌കാരം ഇടപ്പള്ളി ശ്മശാനത്തില്‍ നടന്നു.

Read more topics: alappuzha, collector, R Girija,
English summary
alappuzha collector R Girija father passes away
topbanner

More News from this section

Subscribe by Email